LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

പ്രവർത്തനങ്ങൾ

19451-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19451
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വി.എം.രാജീവൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീജ എംകെ
അവസാനം തിരുത്തിയത്
12-10-202519451

അഭിരുചി പരീക്ഷ പരിശീലനം

ലിറ്റിൽ കൈറ്റ് പുതിയ ബാച്ചിലേക്ക് അംഗങ്ങളെ  തെരഞ്ഞെടുക്കുന്നതിനുള്ള ‘അഭിരുചി പരീക്ഷ’ പരിശീലനം 24.06.2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരീക്ഷയുടെ പരിശീലനം 2023-26 ബാച്ചിലെ കനിഷ്ക്ക്, ഹംദാൻ, അക്ബർ എന്നിവർ നയിച്ചു.

 
 

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ബോർഡ് നവീകരിച്ചു