ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര)

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ)
ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര)
വിലാസം
ശാര്‍ക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-201742355




ചരിത്രം

തിരുവിതാം കൂര്‍ മഹാരാജാവായിരുന്ന ,സ്വാതിതിരുനാള്‍ ഇംഗ്ലീ‍ഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1835 ല്‍ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത്. ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂള്‍ ഫോര്‍ ഗേള്‍സ് ചിറയിന്‍കീഴ്

എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം  1838ല്‍ ( 1013 മിഥുനം ൧൯ ന്‍ പുനരാരംഭിച്ചു.  ആരംഭകാലത്ത് ആല്‍ത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആണ്‍കുട്ടികള്‍ക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരില്‍ അറിയപ്പെട്ടിരു്ന്നു. തിരുവിതാം കൂറിലെ പെണ്‍കുട്ടികള്‍ക്ക്
ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെര്‍ണ്ണാക്കുലര്‍ മലയാളം സ്കൂള്‍ ഫോര്‍ ഗേള്‍സ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേര്‍ന്നു ഗവ യുപി എസ് ചിറയില്‍ കീഴ് ആയി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.654535, 76.787094|zoom=13}}