ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹരിത കേരളം പദ്ധതി

15:39, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പച്ചക്കറിതൈ വിതരണം
   നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 ഡിസംബര്‍ 8-ാം തീയതി പെരുങ്കടവിള ക്യഷിഓഫീസര്‍ ഉദ്ഘാടനം ചെയ്തു.സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ക്യ‍ഷിഓഫീസര്‍ സംസാരിച്ചു.മനുഷ്യനും പ്രക്യതിയും തമ്മിലുള്ള ബന്ധം എത്രത്തോളം വലുതാണെന്നും സകല ജീവജാലങ്ങളുടേയും നിലനില്പ്പ് പ്രക്യതിയെ അടിസ്ഥാനലാക്കിയാണെന്നും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.