ഉള്ളടക്കത്തിലേക്ക് പോവുക

എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
34031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34031
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sunitha p.B
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Preena
അവസാനം തിരുത്തിയത്
04-10-2025Georgekuttypb


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 9423 ABHIMANUE PRAMOSH
2 9644 ADITHYAN RATHEESH
3 9476 ADWAITH K S
4 10176 AJITH P S
5 9564 ANANDHAKRISHNAN K S
6 10231 ANJALI BABU
7 9878 ANTONIO V R
8 9581 ARJUN P M
9 9432 ASIF MUHAMMED
10 9613 DEVA THEERDHAN K A
11 9971 DEVAGOVIND P A
12 9424 DEVANANDA K
13 10238 DEVANANDA S
14 9970 DEVASRUTH P B
15 10111 DILNA RADHAKRISHNAN
16 9397 GOVARDHAN G
17 9380 HARINADH K S
18 9873 HARIPRIYA S
19 10289 ISHAN MAHADEV S
20 9415 K M ARAVIND SHENOY
21 9442 KARUNA P U
22 9717 KASHINATH A.M.
23 10159 KEERTHANA SURESH
24 10174 KRISHNAVENI K M
25 9614 NAEEM SAYED N N
26 9390 NANDITHA SAJIMON
27 9473 NIRANJAN V KRISHNA
28 10275 REVI KRISHNA R
29 9382 SANA SALEESH
30 9628 SOJIMON M S
31 10145 SOORYADETHAN R
32 9379 SREEHARI P P
33 9799 SREEHARI S SHINE
34 9437 SURYAMOL K S
35 9612 VAIGA N R
34031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34031
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ലീഡർരവി
ഡെപ്യൂട്ടി ലീഡർഅരവിന്ദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1PREENA V N
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2TWINKLE V
അവസാനം തിരുത്തിയത്
04-10-2025Georgekuttypb

പ്രിലിമിനറി ക്യാമ്പ്

2024 ജൂൺ 19 നു ഈ വർഷത്തെ ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു.ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെയാണെന്നും ,വിവിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ഒരു ദിവസം നീണ്ട പ്രവർത്തനങ്ങളിലൂടെ ബോധവൽക്കരിച്ചു സ്കൂൾ HM റീമ ടീച്ചർ ഉത്‌ഘാടനം നടത്തി. കൈറ്റ്സ് ന്റെ മാസ്റ്റർ ട്രൈനർ ജോർജ്കുട്ടി സർ ക്ലാസ്സു്കൾ നയിച്ചു .

റോബോട്ടിക് ഫെസ്റ്റ് 2025

2025 ഫെബ്രുവരി 14 നു റോബോട്ടിക് ഫെസ്റ്റ് , ലിറ്റൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി. റോബോട്ടികസ് സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കുട്ടികളെ ആകർഷിക്കാനും അവരുടെ മനസ്സിൽ പുതിയ കൗതുകവും സാദ്ധ്യതകൾ തുറക്കുവാനും ഇതിലൂടെ സാധിച്ചു ആർഡിനോ യുടെ സഹായത്തോടെ കുട്ടികൾ ഓട്ടോമാറ്റിക് ടോൾ ഗേറ്റ്  നിർമിച്ചു .

34031_robotic

സ്കൂളിലെ മറ്റു കുട്ടികൾക്ക് ഈ പ്രദർശനം കാണുന്നതിനുള്ള അവസരം നൽകി