എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 34031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34031 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ലീഡർ | - |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sunitha P.B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Preena |
| അവസാനം തിരുത്തിയത് | |
| 20-02-2025 | Scu34031 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 10007 | NAVANEETH P B |
| 2 | 10038 | APARNA REMESH |
| 3 | 10042 | ABDUL SAMAD T B |
| 4 | 10048 | SWATHY SYAMKUMAR |
| 5 | 10061 | RESNAMOL C U |
| 6 | 10064 | SREELAKSHMI N S |
| 7 | 10086 | ARJUN BIJU |
| 8 | 10104 | ABHISHEK ANILKUMAR |
| 9 | 9081 | ROHITH MOHAN KRISHNA |
| 10 | 9086 | ARDRA BAIJU |
| 11 | 9120 | GOWRI NANDHANA B |
| 12 | 9126 | JOSHMA P J |
| 13 | 9131 | GOWRI KRISHNA K R |
| 14 | 9138 | HARINANDANA P V |
| 15 | 9141 | MEREESHA T M |
| 16 | 9147 | SEETHA LAKSHMI KS |
| 17 | 9148 | ANULAKSHMI P |
| 18 | 9158 | ANNROSE P S |
| 19 | 9163 | ABHINAV R |
| 20 | 9165 | MEERA MADHU |
| 21 | 9191 | ASIN BIJU |
| 22 | 9197 | SHIVAGANGA P R |
| 23 | 9201 | ADIL KRISHNA D |
| 24 | 9220 | NAVYA SUNIL |
| 25 | 9235 | SHREYA R |
| 26 | 9237 | APARNA SATHEESAN |
| 27 | 9280 | SIVANARAYANAN V R |
| 28 | 9292 | AFREED ALI |
| 29 | 9361 | HARINANDANA P S |
| 30 | 9448 | C B PRANAV |
| 31 | 9467 | AROMAL K G |
| 32 | 9670 | ADITHYAN K B |
| 33 | 9692 | POOJA SUDHEESH |
| 34 | 9757 | VARNIKA V |
| 35 | 9797 | AKSHAYKUMAR S A |
| 36 | 9951 | CARMEL ROSE JOSEPH |
| 37 | 9952 | AKSHAYA V H |
| 38 | 9955 | SIVANADH P D |
| 39 | 9966 | ARJUN B |
| 40 | 9997 | SNEHA SAJI |
സ്കൂൾ ക്യാമ്പ്
2024 ഒക്ടോബര് 8 നു 2023 -26 ബാച്ചിലെ കുട്ടികളുടെ സ്കൂൾ ക്യാമ്പ് നടന്നു . അനിമേഷൻ ,പ്രോഗ്രാമിങ് യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആണ് ക്യാമ്പിൽ നടന്നത്'. ഓണാഘോഷത്തിന്റെ ഭാഗമായി ആശംസ കാർഡുകളും ജിഫുകളും കുട്ടികളെ കൊണ്ട് തയ്യാറാക്കി .ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആണ് അനിമേഷൻ തയ്യാറാക്കിയത് . ഉച്ച വരെ അനിമേഷൻ ന്റെ ക്ലാസുകൾ ആണ് നൽകിയത് .ശേഷം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി. അനിമേഷൻ ക്ലാസുകൾ കൈകാര്യം ചെയ്തത് ടി ഡി സ്കൂളിലെ രേഷ്മ ടീച്ചർ ആയിരുന്നു. കുട്ടികൾക്ക് വളരെ പ്രയോജനം നൽകുന്ന ക്ലാസ് ആയിരുന്നു..
ഉച്ചയ്ക്ക് ശേഷം പ്രോഗ്രാമിങ് ന്റെ ക്ലാസ് ആയിരുന്നു..scratch ലൂടെ പൂക്കളത്തിന്റെ ഒരു ഗെയിം ആണ് കുട്ടികളെ കൊണ്ട് ചെയ്യിച്ചത്.
കുട്ടികൾ വളരെ താല്പര്യത്തോടെ ഗെയിം പൂർത്തിയാക്കി. വൈകിട്ട് 4 മണിയോടെ ക്യാമ്പ് അവസാനിച്ചു .ക്യാമ്പിൽ 40 കുട്ടികൾ ആണ് പങ്കെടുത്തത്