സംഖ്യാരൂപം

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (1 പതിപ്പ്)

ഒരുകൂട്ടം സംഖ്യകളെ (സങ്കലനം, ഗുണനം തുടങ്ങിയ സംക്രിയകള്‍ ഉള്‍പ്പെടെ) സംഖ്യാരൂപം എന്ന് പറയുന്നു. പൂര്‍ണ്ണസംഖ്യകള്‍, എണ്ണല്‍സംഖ്യകള്‍, ഭിന്നസംഖ്യകള്‍ തുടങ്ങിയവ സംഖ്യാരൂപങ്ങള്‍ക്കുദാഹരണങ്ങളാണ്‌.


വര്‍ഗ്ഗം:ഗണിതം

cs:Číselná struktura de:Zahlenmenge en:Number system eo:Aroj de nombroj he:מערכות מספרים is:Talnamengi mk:Бројчен систем pl:Aksjomaty i konstrukcje liczb ta:எண் அமைப்பு zh:數系

"https://schoolwiki.in/index.php?title=സംഖ്യാരൂപം&oldid=287" എന്ന താളിൽനിന്ന് ശേഖരിച്ചത്