ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

[[ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ലിറ്റിൽകൈറ്റ്സ്

പ്രവർത്തനങ്ങൾ(2025-26)

ലഹരിക്കെതിരെ ഡിജിറ്റൽ പോസ്റ്റർ മത്സരവുമായി ജിജിഎച്ച്എസ് ആലത്തൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

ഡിജിറ്റൽ പെയിൻ്റിംഗ് മത്സരം

ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് ഡിജിറ്റൽ പെയിൻ്റിംഗ് മത്സരം നടത്തി.9 E ക്ലാസ്സിലെ ഷാൻറിയ ഷാൻജാസ് ഒന്നാം സ്ഥാനം നേടി.