ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
21012-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21012
യൂണിറ്റ് നമ്പർLK/2018/21012
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തുർ
ലീഡർഅതുല്യ വി
ഡെപ്യൂട്ടി ലീഡർഅമാനി നസ്മി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുഹറ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹസീറ കെ എ
അവസാനം തിരുത്തിയത്
20-06-2025Haseera912038

ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നടത്തി

ആലത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2023 24 ബാച്ചിലെസ്കൂൾതല ക്യാമ്പ് 08 -10 -2024ന് നടത്തി. കുനിശ്ശേരി സ്കൂളിൽ നിന്നുള്ള ആർ പി സുജ എൻ ആർ ക്യാമ്പിന് നേതൃത്വം നൽകി. അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്. ക്യാമ്പിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകി.

റോബോട്ടിക്സ് ക്ലാസ്

2023-26 ബാച്ചിലെ വിദ്യാർത്ഥികൾ 24-27 ബാച്ചിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സിനെ കുറിച്ച് ക്ലാസ്സ് നൽകി

ക്യാമറ പരിശീലനം

ജൂനിയർ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്യാമറ പരിശീലനം നൽകി സീനിയർ ലിറ്റിൽ കൈറ്റ്സ്

ന്യൂ ഒ എസ് ഇൻസ്റ്റലേഷൻ

കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ന്യു ഒ എസ് ഇൻസ്റ്റലേഷൻ നടത്തി.