ഫലകത്തിന്റെ സംവാദം:Listofdistricts3

22:28, 30 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (→‎സംസ്ഥാനതലം - വർഗീകരണം ഒന്നുകൂടി കൃത്യമാക്കേണ്ടതുണ്ട്.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ഥാനതലം - വർഗീകരണം ഒന്നുകൂടി കൃത്യമാക്കേണ്ടതുണ്ട്.

ഒന്നുമുതൽ പത്തുവരെയുള്ള സ്കൂളുകളെ പൊതുവിദ്യാലയങ്ങൾ എന്ന ഒറ്റ പട്ടികയാക്കുന്നതിനുപകരം പ്രൈമറി, അപ്പർപ്രൈമറി, സെക്കന്ററി എന്ന രീതിയിൽ വിഭജിക്കുന്നതാവില്ലെ കൂടുതൽ സൗകര്യപ്രദം? മാത്രമല്ല കേരളത്തിലെ സ്കൂളുകളുടെ പട്ടിക ഒറ്റ പേജിലായി ക്രമീകരിക്കുന്നത് കൊണ്ട് പേജ് ലോഡ് ചെയ്യാനും മറ്റും പ്രയാസമുണ്ട്. ബ്രൗസറിൽ കൂടുതൽ ടാബുകൾ തുറന്നിട്ടുണ്ടെങ്കിൽ സിസ്റ്റം ഹാങ് ആവുന്നതായും അനുഭവപ്പെട്ടിരുന്നു. എന്തായാലും ഇക്കാര്യം ഒന്ന് പുനരാലോചിക്കുന്നത് നന്നായിരിക്കും. ഇനിയങ്ങോട്ട് 5-ാം ക്ലാസ് പ്രൈമറിയിലും 8-ാം ക്ലാസ് അപ്പർ പ്രൈമറിയിലും 9-12 സെക്കന്ററിയിലും മാറുകയാണല്ലോ. കൂടുതൽ ചർച്ചകളും നിർദ്ദേശങ്ങളും വരട്ടെ.

സസ്നേഹം,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 22:28, 30 സെപ്റ്റംബർ 2025 (IST)
"Listofdistricts3" താളിലേക്ക് മടങ്ങുക.