സ്കൂൾ പ്രവർത്തനങ്ങൾ 2025-26
പാഥേയം
താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. ചാരും മൂട് ജംങ്ഷനിലുള്ള ഭക്ഷണ അലമാരയിലേക്ക് 70 ഓളം പൊതിച്ചോർ നൽകി. പ്രിൻസിപ്പൽ ശ്രീ ആർ രതീഷ് കുമാർ ഉൽഘാടനം ചെയ്തു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി സ്വാഗതം ആശംസിച്ചു. സീനിയർ അദ്ധ്യാപകരായ ശ്രീ ആർ ഹരിലാൽ, ശ്രീ കെ രഘുകുമാർ, സ്കൗട്ട് മാസ്റ്റർ ശ്രീ ജയകൃഷ്ണൻ, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീമതി രാജശ്രീ, ശ്രീമതി അഞ്ജു ബി നായർ തുടങ്ങിയവർ പങ്കെടുത്തു.
ലഹരിവിരുദ്ധ സംഗീതനൃത്തശില്പം തുടി
"ഓണത്തിന് ഒരു കൂട പൂവ്"
"ഓണത്തിന് ഒരു കൂട പൂവ്" താമരക്കുളം വി വി ഹയർ സെക്കൻ്ററി സ്കൂൾ NSS Unit (60)
ആഭിമുഖ്യത്തിൽ നൂറോളം ബന്ദി തൈകൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീ ആർ രതീഷ്കുമാർ ഉൽഘാടനം ചെയ്തു.NSS program officer ശ്രീമതി രാജലക്ഷ്മി എൽ, സൗഹൃദ കോഓർഡിനേറ്റർ ശ്രീമതി ശ്രീലേഖ , ശ്രീമതി അശ്വതി , ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി വിനീത , രണ്ടാം വർഷ എൻ എസ് എസ് വേളൻ്റിയേഴ്സ് എന്നിവർ പങ്കെടുത്തു
ലഹരി വിരുദ്ധബോധവൽക്കരണം
സ്വാതന്ത്ര്യ ദിനാഘോഷം 2025
78-ാംസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വി വി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കുട്ടികൾക്ക് ദേശീയ പതാക നിർമ്മിച്ചുനൽകി.പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ ആർ രതീഷ് കുമാർ ഹെഡ്മിസ്ട്രസ് ശ്രീമതി സഫീന ബീവി ഡെപ്യൂട്ടി എച്ച് എം ശ്രീ ഉണ്ണികൃഷ്ണൻസ്റ്റാഫ് സെക്രട്ടറിമാർ ശ്രീ P S. ഗിരീഷ് കുമാർ ശ്രീ C S ഹരികൃഷ്ണൻഎൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി എൽഅധ്യാപകരായ ശ്രീമതി സൗമ്യ ശ്രീ ധനേഷ് എന്നിവർ പങ്കെടുത്തു
==
ബയോഡൈവേഴ്സിറ്റി രജിസ്റ്റർ
പെൻബോക്സ്
ജീവിതോത്സവം 2025
താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് (നമ്പർ 60) ജീവിതോത്സവം 2025 ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ രതീഷ് കുമാർ നിർവഹിച്ചു തുടർന്ന് മനുഷ്യശൃംഖല രൂപീകരിച്ചു
==ജീവിതോത്സവം 2025 Day- 2 ഒപ്പു മരം ==
ജീവിതോത്സവം 2025
Day- 2 ഒപ്പു മരം വിവി എച്ച് എസ്സ് എസ്സ് താമരക്കുളം എൻ എസ് എസ് യൂണിറ്റ്(നമ്പർ 60) നല്ല അറിവിനായി നല്ല ലോകത്തിനായി നല്ല സുഹൃത്തിനായി നല്ല കേരളത്തിനായി നല്ല സ്കൂളിനായി പ്രിൻസിപ്പാൾ, അധ്യാപകർ, വിദ്യാർത്ഥികൾ എല്ലാവരും ഒപ്പിട്ടു.