ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ
വിലാസം
ചെന്ത്രാപ്പിന്നി
സ്ഥാപിതം1 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201724569





ചരിത്രം

1921 വിദ്യാലയം സ്ഥാപിതമായി . ഓലഷെഡിലായിരുന്നു ആദ്യം പ്രവര്ത്തിച്ചത്. അന്നത്തേ വിദ്യാലയത്തിന്റെ മാനേജര് മാത്യൂ മാസ്റ്റര് ആയിരുന്നു . പിന്നീട്‌ മാത്യൂ മാസ്റ്റര് കുമ്പളപറമ്പിൽ കൃഷ്ണൻ മാസ്റ്റര്ക് കൈമാറുകയുണ്ടായിരുന്നു . തുടർന് മകന് കുമ്പളപറമ്പിൽ ഗോപാലൻ അവറുകളുടെ മകള് സുഗണ്ണബായ് മാഡമാണ് വിദ്യാലയം SNDP യോഗത്തിന് കൈമാറിയത് . തുടക്കത്തില് 5 ക്ലാസുവരെയാണ് ഉണ്ടായിരുന്നത്‌ . വിദ്യാലയത്തിൻറെ ജനറൽ മാനേജര് ,SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ .വെള്ളാപ്പിള്ളി നടേശനാണ് . തുടർന്ന 1957 നു ശേഷം 8 ക്ലാസ് വരെയായി ഉയർന്നു . 1000 ത്തില് താഴെ കുട്ടികള് അക്കാലത്ത പഠിച്ചിരുന്നു . ഈ മേഖലയിൽ 8 ക്ലാസ്സ്‌വരെയുള്ള വിദ്യാലയം ഇത് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ . അത് കൊണ്ടുത്തനെ വളരെ അകലങ്ങളിൽ നിന്നു പോലും കുട്ടികള്ക്ക് പഠിക്കാനുള്ള ഏകആശ്രയം ഈ വിദ്യാലയമായിരുന്നു . ആത്യകാലത്ത് തുന്നൽ ,നെയ്‌ത്ത് ,ഡ്രോയിങ്ങ് ,കായികം തുടങ്ങി വിഷയങ്ങള് പഠിപ്പിച്ചിരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി