എം.എം.എം.എച്ച്. എസ്.എസ്. കൂട്ടായി/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 23-09-2025 | Sanilakaladi |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ

20025- 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/09/25ന് രാവിലെ 9. 30 മുതൽ വൈകുന്നേരം 4 .00മണി വരെ സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. തിരൂർ ഉപജില്ല LK ചാർജുള്ള മാസ്റ്റർ ട്രെയിനർ മുബഷീറ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.
SITC ബ്രജേഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ HM ചാർജുള്ള സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
ക്യാമ്പിന്റെ ഭാഗമായി ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള പ്രത്യേക പരിശീലനം നടത്തി. മാസ്റ്റർ ട്രെയിനർ മുബഷീറ ടീച്ചർ പരിശീലനത്തിന് നേതൃത്വം നൽകി. വൈകുന്നേരം 4 മണിക്ക് ക്യാമ്പ് സമാപിച്ചു.