ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2025-28
അംഗങ്ങൾ
| Home | 2024-27 | 2025-28 | 2026-29 |
ക്യാമ്പ്
| 34044-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:- | |
| സ്കൂൾ കോഡ് | 34044 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | ശിവശങ്കർ. ബി |
| ഡെപ്യൂട്ടി ലീഡർ | റിസ്വാന ബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹേമ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദിഷ ദിനേശ് |
| അവസാനം തിരുത്തിയത് | |
| 21-09-2025 | Hema34044lk |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 153031 | AADHIDEV V S | 8 |
| 2 | 13791 | AADHILA S | 8 |
| 3 | 15492 | ABDULLA ASHARAF | 8 |
| 4 | 15479 | ABHINAV RAGHAV .K.J | 8 |
| 5 | 15607 | ABHINAV SABU C | 8 |
| 6 | 15594 | ABHIRAM KRISHNA | 8 |
| 7 | 13294 | ADHITHYAN | 8 |
| 8 | 13823 | ADNAN AFSAL | 8 |
| 9 | 15555 | AFRA FATHIMA A | 8 |
| 10 | 15553 | AHALYA.S | 8 |
| 11 | 14397 | ALEENA SABU | 8 |
| 12 | 15584 | ANANYA SYAM | 8 |
| 13 | 15520 | ATHIRA.P.S | 8 |
| 14 | 12760 | DEVANANDAN | 8 |
| 15 | 14593 | DULQAR SALMAN A | 8 |
| 16 | 14476 | FASILA RIYAS | 8 |
| 17 | 15585 | FATHIMATH ASHIMA M A | 8 |
| 18 | 14656 | FIRDOUS. S | 8 |
| 19 | 15530 | HAFSEEN FAISAL | 8 |
| 20 | 14289 | HIBA FATHIMA | 8 |
| 21 | 15581 | KALYANI. M | 8 |
| 22 | 12634 | KHADEEJA B S | 8 |
| 23 | 12590 | KHADEEJA BEEVI | 8 |
| 24 | 15478 | KHADEEJA.K.A | 8 |
| 25 | 14952 | MISRIYA HASHIM | 8 |
| 26 | 15490 | MUHAMMAD SADHIL | 8 |
| 27 | 12563 | MUHAMMAD SAFWAN METHAR | 8 |
| 28 | 14667 | MUHAMMED RAHIL | 8 |
| 29 | 14460 | MUHAMMED SAEED.M | 8 |
| 30 | 15539 | MUHAMMED YASIF | 8 |
| 31 | 12521 | MUHAMMED ZAHAL S | 8 |
| 32 | 14479 | MUSSAMMIL.N | 8 |
| 33 | 14652 | NASIF N | 8 |
| 34 | 12559 | NAYANA A | 8 |
| 35 | 15506 | RISWANA RAFEEK | 8 |
| 36 | 12517 | SALIH N | 8 |
| 37 | 14677 | SALIHA H | 8 |
| 38 | 15590 | SIVASANKAR.B | 8 |
| 39 | 14317 | SREECHITHIRA S | 8 |
| 40 | 12610 | VAIGA | 8 |
| 41 | 15496 | VAIGA RAJESH | 8 |
.
പ്രവർത്തനങ്ങൾ
.2025 ഓഗസ്റ്റ് മാസം പതിനാലാം തീയതി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. 8 9 ക്ലാസിലെ എൽ കെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കാണ് മീറ്റിംഗ് നടത്തിയത്. കുട്ടികളുടെ അറ്റൻഡൻസ്, എൽ കെ പ്രവർത്തനങ്ങൾ മേളകൾ, ക്യാമ്പുകൾ,റോബർട്ടിക് ഫെസ്റ്റ്, യൂണിഫോം തുടങ്ങി വിഷയങ്ങൾ മീറ്റിങ്ങിന്റെ അജണ്ടയിൽ ഉൾപ്പെട്ടു വന്നു. ഈ മീറ്റിങ്ങിൽ എൽകെ മെന്ററായ ഹേമ ടീച്ചർ സ്വാഗതം പറഞ്ഞു. എച്ച് എം ശ്രീമതി ഹഫ്സ ടീച്ചർ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തവും അഭിപ്രായവും മീറ്റിംഗ് പൂർണ്ണ വിജയമാക്കി.
LK PRILIMINARY CAMP 2025 18/09/2025 ൽ പ്രിലിമനറി ക്യാമ്പ് നടന്നുപ്രസ്തുത ക്യാമ്പിന് ശ്രീമതി ഹഫ്സ ടീച്ചർ ഉദ്ഘാടനം ചെയ്തു. External ആർപിയായ ഉണ്ണികൃഷ്ണൻ സാറാണ് ക്ലാസുകൾ നയിച്ചത്. കുട്ടികൾക്ക് വളരെ രസകരമായ ക്ലാസ് ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് ,റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.