LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42086
യൂണിറ്റ് നമ്പർLK/42086/2018
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ലീഡർഅമീൻ മുഹമ്മദ്
ഡെപ്യൂട്ടി ലീഡർഅർഷിദ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീജ എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ പി എൻ
അവസാനം തിരുത്തിയത്
20-09-202542086


അംഗങ്ങൾ

ക്രമ.നം അഡ്,നം കുട്ടിയുടെപേര് ഡിവിഷൻ
1 4835 അഭിഷേക് കൃഷ്ണ എസ് 8C
2

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

എട്ടാം ക്ലാസിലെ പുതിയ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു. 10 ലാപ്പുകൾ സജ്‌ജീകരിച്ച് 9 ലെ LK അംഗങ്ങളുടെ സഹായത്തോടെ ഇൻസ്റ്റാൾ ചെയ്തു.10 മണി മുതൽ 12.30 വരെയായിരുന്നു പരീക്ഷ.84 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 82 കുട്ടികളും പരീക്ഷ ചെയ്തു .

 
42086_apt1_25
 
42086_apt4_25
 
42086_apt3_25


പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 10 ന് നടന്നു. പാലോട് മാസ്റ്റർ ട്രെയിനറായ അഭിലാഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി കൈറ്റ് മെന്റർമാരായ ശ്രീജ ടീച്ചറും ദീപ ടീച്ചറും ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രസകരമായ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ക്യാമ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. സ്ക്രാച്ചിൽ ഗെയിം നിർമ്മാണം അവർ ആവേശത്തോടെ ഏറ്റെടുത്തു. അനിമേഷൻ, റോബോട്ടിക് സ് പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ശ്രീഹരിയുടെ നന്ദിയോടെ ക്യാമ്പ് പ്രവർത്തങ്ങൾ അവസാനിച്ചു തുടർന്ന് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടന്നു.

 
42086_pre1_25
 
42086_cam5_25
 
42086_pre3_25