നാഷണൽ സർവ്വീസ് സ്കീം (VHSS) സ്കൂൾവിക്കി സഹായി
ദൃശ്യരൂപം

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ചെയ്യേണ്ടത്.
- സ്കൂൾവിക്കി തിരുത്തുന്നതിന് Login ചെയ്യണം. അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് കാണുക
- സ്കൂൾവിക്കിയിൽ തിരുത്തൽ നടത്തുന്നതെങ്ങനെയെന്ന് കാണുക
- ചിത്രങ്ങൾ ചേർക്കുന്നതിന് ഇവിടെയുള്ള നിബന്ധനകൾ കർശനമായി പാലിക്കുക.
- ചിത്രങ്ങളുടെ ഫയൽഫോർമാറ്റ് VHSS NSS PORTAL ൽ നിന്നും ജനറേറ്റ് ചെയ്യണം. എങ്കിൽ മാത്രമേ സ്കൂൾവിക്കിയിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ VHSS NSS പോർട്ടലിൽ കാണുകയുള്ളൂ.
- സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനും സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകരെ ബന്ധപ്പെടുക. NSS Programme Offices, Principals, KITE Master Trainers, ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവർക്ക് വേണ്ടിയുള്ള WhatsApp ഗ്രൂപ്പിൽ അംഗമാവുക, പുതിയ അംഗങ്ങളെ Add ചെയ്യുക.