എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അഭിരുചി പരീക്ഷ 2025

ലിറ്റിൽകൈറ്റ്സ് 2025-28 യൂനിറ്റ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25ന് നടന്നു. ജൂൺ 20 വരെ ലിറ്റിൽകൈറ്റ്സ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ആകെ 183 വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയത്. ജൂൺ 23ന വിദ്യാർത്ഥികളുടെ മീറ്റിംഗ് വിളിച്ച് ചേർക്കുകയും അഭിരുചി പരീക്ഷയുടെ ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തുകയും ചെയ്തു. ഈ വർഷം 40 വിദ്യാർത്ഥികളാണ് അംഗത്വം നേടിയത്.

പ്രിലിമിനറി ക്യാമ്പ് 2025

ലിറ്റിൽകൈറ്റ്സ് യൂനിറ്റിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്ത്തംബർ 12 വെള്ളിയാഴ്ച നടന്നു. ഹെഡ്മാമാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ടി ബി മനാഫ് അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡ് ജേതാവ് എം പ്രശാന്ത്, കെ സി ബാബു, വി കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. വി പി ഷീബ സ്വാഗതവും ഷെഹ മെഹബിൻ നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രൈനർ എ പ്രജീഷ് ക്യാമ്പിന് നേതൃത്വം നൽകി.

വൈകുന്നേരം നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ മാസ്റ്റർ ട്രൈനർ എ പ്രജീഷ് മുഖ്യ പ്രഭാഷണം നടത്തി. ലിറ്റിൽകൈറ്റ്സ് പിടിഎ പ്രസിഡൻ്റായി ഹാജറ വി പി യെയും വൈസ് പ്രസിഡൻ്റായി സമീറ പി ടയെയും തെരഞ്ഞെടുത്തു.സ്

പ്രിലിമിനറി ക്യാമ്പ് 2025
16042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16042
യൂണിറ്റ് നമ്പർLK/2018/16042
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ലീഡർഷെഹ മെഹബിൻ
ഡെപ്യൂട്ടി ലീഡർമുഹമ്മദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൽ മനാഫ് താഴെ ബാലത്തിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വി.പി.ഷീബ
അവസാനം തിരുത്തിയത്
14-09-2025Vadakara16042

ലിറ്റിൽകൈറ്റ്സ് 2025-28

Members List
Si No Ad No NAME
1 9119 AFNAS
2 9082 ANMIYA
3 9054 AYSHA
4 9078 FATHIMA MUSTHAFA
5 9004 FATHMA SHAYANA
6 8988 FATHIMATHUL SHEHDA K
7 9008 HISANA P V
8 9202 IZA MEHAJABIN
9 8983 MEHARA MAHAMOOD
10 8974 MINHA FATHIMA V V
11 9099 MOHAMMED
12 9163 MUHAMMAD FAUZAAN
13 9181 MUHAMMAD JINAN
14 9157 MUHAMMAD RISAN KAYYALAYIL
15 9052 MUHAMMAD SHAYAN
16 9115 MUHAMMAD YAFIH
17 9030 MUHAMMAD YASEEN M K
18 9208 MUHAMMED
19 9069 MUHAMMED AJLAN R M
20 8981 MUHAMMED MIDLAJ
21 9093 MUHAMMED NAJIL
22 8977 MUHAMMED NIJAD K
23 9214 MUHAMMED P
24 9142 MUHAMMED P P
25 9083 MUHAMMED SHAFIL K K
26 9077 MUHAMMED T
27 9111 MUHAMMED ZAIDH M
26 9048 NAJIYA FATHIMA
29 8971 NAYFA FATHIMA T H
30 9018 RANA SHARIN RASHEED M R
31 8976 RINU RANIYA
32 9076 SAHWA FATHIMA T
33 9110 SANAY SAJEEV
34 8997 SANAYDEV P M
35 9107 SAWAD AHMED
36 9125 SHAMIL C K
37 9075 SHEHA MEHBIN
38 9167 SIYA K K
39 9164 THWAIBA FATHIMA V V
40 9123 WAFA FATHIMA