എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം
| എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം | |
|---|---|
| വിലാസം | |
പെരുവന്താനം ഇടുക്കി ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | പീരുമേട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 07-12-2009 | SJHSS Peruvanthanam |
മുണ്ടക്കയതിനു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂള്‍. അക്ഷരനഗരമായ കോട്ടയത്തെയും വിനോദസഞ്ചാരികളുടെ പര്‍ദീസയായ തേക്കദിയെയും കൂട്ടിയിണക്കുന്ന കെ.കെ.രോദിന്റെ മധ്യഭാഗതു സഥിതി ചെയ്യുന്ന സുന്ദരപ്രദേസമാനു പെരുവന്താനം.1954-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1954 മെയില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബഹു.പുത്തന്‍പരമ്പില്‍ ഗീവര്‍ഗീസ് അച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. 1964-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ബഹു.ഫാ.എ.സി.ജോണി ആലുങ്കല്‍ പ്രധമാധ്യാപകനായി സേവനമനുഷ്ട്ടിച്ചു. ബഹു.കുന്നത്തു ലൂക്കാ അച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കത്തോലിക്കാ സഭയുദെ കാഞ്ഞിപ്പള്ളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഫാ.തോമസ് ഈറ്റോലില്‍ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റെര്‍ റ്റോമി ജോസഫും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ കെ.വി.വര്‍ഗീസ് കൊച്ചുകുന്നേലുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ ഭരണസാരഥികള്‍.
| മാനേജര്‍ | ഫാ.ഗീവര്‍ഗീസ് പുത്തന്‍പരമ്പില്‍ |
| മാനേജര്‍ | ഫാ.ജോസഫ് ഇല്ലിക്കല്‍ |
| മാനേജര്‍ | ഫാ.ജേക്കബ് കാഞ്ഞിരത്തിനാല്‍ |
| മാനേജര്‍ | ഫാ.ജോര്‍ജ് പൊന്നെദുത്തകല്ലേല്‍ |
| മാനേജര്‍ | ഫാ.ലൂക്കാ കുന്നത്ത് |
| മാനേജര്‍ | ഫാ.മാത്യു ആലുങ്കല്‍ |
| മാനേജര്‍ | ഫാ.അബ്രഹാം നെദുംതകിദി |
| മാനേജര്‍ | ഫാ.സഖരിയാസ് ചൂരക്കാട്ടില്‍ |
| മാനേജര്‍ | ഫാ.അലക്സാന്ദര്‍ വയലുങ്കല്‍ |
| പ്രിന്‍സിപ്പല്‍ | ചിന്നമ്മ പീറ്റര്‍ |
| പ്രിന്‍സിപ്പല്‍ | അന്നമ്മ ജോസഫ് |
| പ്രിന്‍സിപ്പല്‍ | പി.റ്റി.മാത്യു |
| മാനേജര്‍ | ഫാ.മാത്യു പനച്ചിക്കല്‍ |
| മാനേജര്‍ | ഫാ.തോമസ് മുണ്ടാട്ട് |
| മാനേജര്‍ | ഫാ.ജോര്‍ജ് കൊട്ടാദികുന്നേല്‍ |
| ഹെദ്മാസ്റ്റര്‍ | ഫ്രാന്‍സിസ് |
| ഹെദ്മാസ്റ്റര്‍ | ബേബി സെബാസ്റ്റ്യന്‍ |
| ഹെദ്മാസ്റ്റര്‍ | സി.റ്റി.മാത്യു |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
*ദൊക്ട്ടര്‍.കെ.റ്റി.ജോണി കോഴിമല - പ്രസിദ്ധ ഫിസിഷ്യന്‍ *പി.ഈ.വര്‍ക്കി - ചീഫ് ഈലക്റ്റ്രിക്കല്‍ ഈന്‍സ്പെക്റ്റര്‍,തിരുവനന്തപുരം *പി.ഈ.വര്‍ക്കി - ഹയര്‍ സെക്കന്ദരി സ്കൂല്‍ പ്രിന്‍സിപ്പല്‍ *സി.റ്റി.മാത്യു ചരലേല്‍ - ഹെദ്മാസ്റ്റര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.622414" lon="77.099304" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.