A. M. L. P. S. Chelavur Muzhikkal

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17420 (സംവാദം | സംഭാവനകൾ)
A. M. L. P. S. Chelavur Muzhikkal
വിലാസം
മൂഴിക്കൽ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോഴിക്കോട് ]]
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയന്തി ടി എം
അവസാനം തിരുത്തിയത്
25-01-201717420

[[Category:കോഴിക്കോട്

റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




കോഴിക്കോട് ജില്ലയിലെ ചെലവൂർ വില്ലേജിൽ 1924ൽ സ്ഥാപിതമായി . ചേവായൂർ ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ചരിത്രം

കേവലം ഓത്തു പള്ളിയായി മൂഴിക്കൽ പ്രദേശത്തു ആരംഭിച്ച സ്ഥാപനം 1924 ൽ സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു . അന്ന് വിദ്യാഭ്യാസ രംഗത്തും മത കാര്യങ്ങളിലും പ്രത്യേകം തത്പരനായിരുന്ന ജനാബ് വി.മരക്കാർ മുല്ലയാണ് ഇതിന്ടെ സ്ഥാപകൻ.ഇന്ന് കോഴിക്കോട് വയനാട് ദേശീയപാതയിൽ പ്രാഥമിക വിദ്യഭ്യാസ രംഗത്ത് യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു സ്ഥാപനമായി സേവനം തുടരുന്നു.

ഭൗതികസൗകരൃങ്ങൾ

21 സെന്റ് സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ് .

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജയന്തി ടി എം  
ഷീബ വി കെ 
റീന ടി പി  
ശ്രീപ്രിയ ബി നായർ 
മുഹമ്മദ് എം  
സലോമി കെ പോൾ 

ക്ളബുകൾ

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

വിദ്യാരംഗം

പ്രവൃത്തിപരിചയ ക്ലബ്

വഴികാട്ടി

{{#multimaps:11.296410,75.832282|width=800px|zoom=12}}

"https://schoolwiki.in/index.php?title=A._M._L._P._S._Chelavur_Muzhikkal&oldid=281551" എന്ന താളിൽനിന്ന് ശേഖരിച്ചത്