ഉള്ളടക്കത്തിലേക്ക് പോവുക

മേരിലാന്റ് ഹൈസ്കൂൾ മടമ്പം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
00:28, 10 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Libin (സംവാദം | സംഭാവനകൾ) (Intro)

പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം വർണാഭമായ രീതിയിൽ നടത്തപ്പെട്ടു. സ്‌കൂൾ മാനേജർ ഫാ. സജി മെത്താനത്ത്, PTA പ്രസിഡണ്ട് സജി കുര്യൻ, MPTA പ്രസിഡണ്ട് ബിൻസി, ഹെഡ്മാസ്റ്റർ ഷാജു ജോസഫ് തുടങ്ങിയവരുടെ വിശിഷ്ട സാന്നിധ്യം കുട്ടികളെ ഏറെ ഊർജ്ജസ്വലരാക്കി.