പ്രവേശനോത്സവം

പ്രവേശനോത്സവം മാനേജർ ഉദ്‌ഘാടനം ചെയ്യുന്നു
പ്രവേശനോത്സവം ഉദ്‌ഘാടനം മാനേജർ  

2025-26 അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം വർണാഭമായ രീതിയിൽ നടത്തപ്പെട്ടു. സ്‌കൂൾ മാനേജർ ഫാ. സജി മെത്താനത്ത്, PTA പ്രസിഡണ്ട് സജി കുര്യൻ, MPTA പ്രസിഡണ്ട് ബിൻസി, ഹെഡ്മാസ്റ്റർ ഷാജു ജോസഫ് തുടങ്ങിയവരുടെ വിശിഷ്ട സാന്നിധ്യം കുട്ടികളെ ഏറെ ഊർജ്ജസ്വലരാക്കി.

വിജയോത്സവം

ലോക പരിസ്ഥിതി ദിനം

രക്ഷാകർതൃ സംഗമം

അന്താരാഷ്ട്ര യോഗാദിനം

ലോക ലഹരിവിരുദ്ധ ദിനം

വായനവാരം

NEWSPAPER READING COMPETITION

ബഷീർ സ്മൃതി

ചാന്ദ്രദിനം

വിദ്യാരംഗം സാഹിത്യസെമിനാർ

IGNITE

CATALYST 2025

വിദ്യാരംഗം ഉദ്‌ഘാടനം

Dr ABDUL KALAM ESSAY COMPETITION

വാങ്മയം ഭാഷാപ്രതിഭ നിർണയ പരീക്ഷ

അഖില കേരള വായനോത്സവം

ഹിരോഷിമ നാഗസാക്കി ദിനാചരണം

EQUIP 2025