ഉള്ളടക്കത്തിലേക്ക് പോവുക

അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പരിസ്ഥിതി ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 8 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25040 (സംവാദം | സംഭാവനകൾ) (''''"ശാസ്ത്ര റേഡിയോ"''' പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് "ശാസ്ത്ര റേഡിയോ"ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കവിതകൾ, ചിന്താശകലങ്ങൾ എന്നിവ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

"ശാസ്ത്ര റേഡിയോ"

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് "ശാസ്ത്ര റേഡിയോ"ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കവിതകൾ, ചിന്താശകലങ്ങൾ എന്നിവ സ്കൂൾ റേഡിയോയിൽ അവതരിപ്പിച്ചു.


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും പരിപാലിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുക്കുകയും ചെയ്തു.അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പ്ലാസ്റ്റിക് സഞ്ചി ഒഴിവാക്കുക എന്ന സന്ദേശം നൽകിക്കൊണ്ട് കുട്ടികളെ തുണി സഞ്ചികൾ , പേപ്പർ സഞ്ചികൾ തുടങ്ങിയവ നിർമ്മിക്കാൻ പഠിപ്പിച്ചു.