ഗവ. വി എച്ച് എസ് എസ് കൈതാരം/2025-26

11:24, 8 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ) (ഘണ്ണിക ചേർത്തു)

പട്ടം പറത്തൽ

നാലാം ക്ലാസിലെ മലയാളം ഒന്നാം പാഠഭാഗത്തുനിന്നുള്ള പ്രവർത്തനം .പട്ടം പറത്തൽ .

പട്ടൂസും ...... കുട്ട്യോളും

 
പ്രവേശനോത്സവം

പ്രവേശനോത്സവം

കൈതാരം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഒന്നാം ക്ലാസിൽ ആദ്യ അഡ്മിഷൻ എടുത്ത മാസ്റ്റർ വി കെ ശിവനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ പി എസ് സിജിൻ കുമാർ അധ്യക്ഷനായി.കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എസ് ഷാജി

ബ്ലോക്ക് മെമ്പർ ശ്രീമതി ജെൻസി തോമസ്, പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു നാരായണൻകുട്ടി,പ്രിൻസിപ്പൽ ശ്രീ പി ജി നൗഷാദ്, ഹെഡ്മിസ്ട്രസ് റാണി മേരി മാതാ പി, എസ്.എം.സി ചെയർമാൻ ശ്രീ പി എൻ പ്രദീപ്, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി യുഎസ് ഹിമ, എസ് പി സി പി ടി എ പ്രസിഡൻറ് ശ്രീ വിഎസ് പ്രജീഷ്, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ സെക്രട്ടറി ശ്രീ സി ആർ ബാബു, ശ്രീ എൻ ബി സോമൻ, ഡോ കെ എസ് ഹരിഹരൻ ,കുമാരി ശ്രേയ വിനോദ് , എന്നിവർ സംസാരിച്ചു. എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽഎസ്എസ്, യുഎസ്എസ്, എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും കൈതാരം റെഡ് സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റി ആദരിച്ചു.

Home2025-26
  Archive     2022-23   2023-24   2024-25   2025-26