LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
20-07-2025Nhs37012

അംഗങ്ങൾ

ക്രമ നമ്പർ  കുട്ടിയുടെ പേര് അഡ്മിഷൻ നമ്പർ ഡിവിഷൻ
1 ആദിദേവ് വി 10871
2 ആദിദേവ് 10928 ഡി എഫ്ബി
3 ആരുഷി എസ് ആർ 10954 എ ബി സിഇ
4 അബിഗെയ്ൽ സൂസൻ സിബി 11528
5 ആദിഷ് ആർ നായർ 10958
6 ആൽഫിൻ സുനിൽ 11284
7 അമൽ ബിനു തോമസ് 10813
8 അമൃത ജയകുമാർ 11698
9 അനഘ മനോജ് 11695
10 അനന്ദു രഞ്ജിത് 10906
11 അനന്ദു ശ്രീകുമാർ 11597
12 ഏഞ്ചെൽ എലിസ്ബത് ജോമോൻ 10966
13 അഞ്ജന കൃഷ്ണ 10943
14 അനുശ്രീ കെ എ 11587
15 അനുശ്രീ രാകേഷ് 11571
16 ആര്യനന്ദ ശ്രീകുമാർ 11634
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41

പ്രവർത്തനങ്ങൾ

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃകാ പരീക്ഷ 24-06-2025ൽ നടത്തി. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരീക്ഷയിൽ സീനിയർ കൈറ്റ് മെമ്പേഴ്സ് വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 107 വിദ്യാർഥികളിൽ 99 പേരും മാതൃക പരീക്ഷയിൽ പങ്കെടുത്തു.

 



യോഗാ ദിനാചരണം നടത്തി

നാഷണൽ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖത്തിൽ 24-06-2025 ൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ഉത്ഘാടനം ചെയ്തു. യോഗ ഗുരു മുരുകൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവരുടെ നിർദ്ദേശപ്രകാരം യൂണിറ്റിലെ മുഴുവൻ മെമ്പർമാരും ദിനാചരണത്തിൽ പങ്കെടുത്തു.


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 2025 - 2028 ബാച്ചിന്റെ അഭിരുചി പരീക്ഷ 25-06-2025 ൽ നടന്നു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണപി എന്നിവർക്ക് പരീക്ഷ നടത്തുന്നതിന് വേണ്ട സഹായം ഒമ്പതാം ക്ലാസിലെ കൈറ്റ് മെംബേർസ് നൽകി. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ 107 പേരിൽ 106 പേരും പരീക്ഷയിൽ പങ്കെടുത്തു.

 
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ




ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ദീപം തെളിയിച്ച് വള്ളംകുളം നാഷണൽ ഹൈസ്ക്കൂൾ. 26-05-2025ൽ  ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്ക്കൂൾ പ്രഥമ  അധ്യാപകൻ  ദിലീപ്കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഒമ്പതാം ക്ലാസിലെ കൈറ്റ് മെമ്പേഴ്സ്  ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ്സെടുത്തു. ലഹരിക്കെതിരായ ദീപം തെളിയിച്ച്  ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർക്ക് കൈമാറുകയും,  ആ ദീപം കുട്ടികൾ ഏറ്റുവാങ്ങുകയും ചെയ്തു. ചടങ്ങിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.