സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


SUPS Kozhukkully

School reopening Day{{Infobox School

gallery

|സ്ഥലപ്പേര്=കൊഴുക്കുള്ളി |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ |റവന്യൂ ജില്ല=തൃശ്ശൂർ |സ്കൂൾ കോഡ്=22453 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64091310 |യുഡൈസ് കോഡ്=32071202801 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1947 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=അയ്യപ്പൻകാവ് |പിൻ കോഡ്=680751 |സ്കൂൾ ഫോൺ=0487 2316859 |സ്കൂൾ ഇമെയിൽ=supskozhukully@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് |തദ്ദേശസ്വയംഭരണസ്ഥാപനം =നടത്തറ, പഞ്ചായത്ത് |വാർഡ്=3 |ലോകസഭാമണ്ഡലം=തൃശ്ശൂർ |നിയമസഭാമണ്ഡലം=ഒല്ലൂർ |താലൂക്ക്=തൃശ്ശൂർ |ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 7 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=354 |പെൺകുട്ടികളുടെ എണ്ണം 1-10=277 |വിദ്യാർത്ഥികളുടെ എണ്ണം 1-10=631 |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ജ്യോതി. കെ. മേനോൻ |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ദിനേശ് കുമാർ പി |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീതു കെ എസ് |സ്കൂൾ ചിത്രം=22453newbldgschool_photo.jpeg |size=350px |caption= |ലോഗോ= |logo_size=50px }}


ചരിത്രം

ഭൗതികസൗകര്യങ്ങൾ

എഡ്റ്റോറിയൽ

തൃശ്ശൂർ ജില്ലയിലെ  തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ  തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സ്വരാജ് യു. പി. സ്കൂൾ.

തൃശൂരിൽ നിന്ന് 11 km അകലെയുള്ള ഈ വിദ്യാലയം 1948 ജൂണിലാണ് പ്രവർത്തനം ആരംഭിച്ചത്. ലോവർ പ്രൈമറി  ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1984-85 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി ആയി ഉയർത്തി. ശ്രീ. പ്രൊഫ. പി. സി. തോമസ് സർ മാനേജർ ആയി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 21 അധ്യാപകരുടെ നേതൃത്വത്തിൽ  673 വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്.

മുൻ സാരഥികൾ                                                       

സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ

ക്രമ

നമ്പർ

വർഷം പേര്
1  1948-1951 ശ്രീ ഗണപതിഅയ്യർ
2 1951-1979   ശ്രീ പി ഇ ജേക്കബ്
3 1979-1980 ശ്രീ ടി ആർ കൃഷ്ണൻ
4 1980-1983 ശ്രീമതി എ കുഞ്ഞിക്കാവ്
5 1983-1983 ശ്രീമതി ടി വി ത്രേസ്യ
6   1983-1985   ശ്രീ കെ കെ കുമാരൻ
7 1985-1991   ശ്രീമതി ടി എ സരോജിനി
8 1991-1994 ശ്രീമതി കെ പി എൽസി
9 1994-1996 ശ്രീമതി എ ചന്ദ്രമതി
10   1996-1996 ശ്രീമതി കെ കെ രാധമ്മ
11 1996-2003    ശ്രീമതി എ ജി രാധ
12 2003-2018 ശ്രീമതി പി എൻ ഉഷാ ദേവി
13  2018-2021   ശ്രീമതി സാൻസി കെ ആന്റണി

                                 

14 2021 ശ്രീമതി ജ്യോതി കെ മേനോൻ

                                                

സ്തുത്യർഹ സേവനം ചെയ്തവർ

  1. ശ്രീ ഗണപതി അയ്യർ

2. ശ്രീ ജേക്കബ് പി. ഇ

3. ശ്രീ കൃഷ്ണൻ ടി ആർ         1949-1980

4. ശ്രീമതി കുഞ്ഞിക്കാവ് എ

5. ശ്രീമതി ത്രേസ്യ ടിവി

6. ശ്രീ കുമാരൻ കെ കെ        1954-1982  

7. ശ്രീമതി സരോജിനി ടി എ

8. ശ്രീമതി റോസ കെ ഡി

9. ശ്രീമതി ദേവകി കെ            1958-1991

10. ശ്രീമതി ശാരദാമ്പാൾ ടി ജി   1961-1990

11. ശ്രീമതി റോസ കെ വി        1954-1989

12. ശ്രീമതി എൽസി കെ പി    1965-1994

13. ശ്രീമതി രാധ എ ജി             1966-2003

14. ശ്രീമതി റോസി കെ എ      1968-2001

15. ശ്രീമതി ചന്ദ്രമതി എ           1967-1996

16. ശ്രീമതി ഇന്ദിര ഇ ആർ      1968-2004

17. ശ്രീമതി ഹൈമാവതി സി   1969-1994

18. ശ്രീമതി ഉഷാദേവി പി എൻ1983-2018

19.ശ്രീമതി ലത സി റാഫേൽ    1983-2015

20.ശ്രീമതി ഷെർലി ജോൺ കെ 1984-2014

21.ശ്രീമതി ഓമന പി ജെ            1984-2015

22.ശ്രീമതി രാധമ്മ കെ കെ     1984-2000

23.ശ്രീമതി രാധ കെ വി            1986-2005

24.ശ്രീമതി ഇന്ദിര എ                 1984-2006

25.ശ്രീമതി ഷൈനി കുര്യൻ     1982-2018

26.ശ്രീമതി ജയന്തി എ ആർ    1986-2015

27.ശ്രീമതി സാൻസി കെ ആൻറണി          1986-2021

 28 .ശ്രീമതി ജാൻസി ആൻറണി കെ   1986 - 2018

 29.ശ്രീമതി ഉഷ എം കെ        1989 - 2016

30.ശ്രീമതി ബേബി കെ          1989-2016

31.ശ്രീമതി ഇന്ദിരാദേവി പി    1990 - 2020

32.ശ്രീമതി മറീന ഡി. ചെവ്വൂക്കാരൻ

33.ശ്രീമതി ലീജി ജോസ് കോനിക്കര   1994- 2021

                                             

മാനേജ്മെന്റ്

ക്രമ

നമ്പർ

വർഷം പേര്
1 1948-1951   ശ്രീ പി ആർ കൃഷ്ണൻ
2 1951-1952   ശ്രീ രാമൻ വാര്യർ
3 1956-1975 ശ്രീ ടി പി സീതാറാം
4 1975-2006 സ്റ്റാഫ് മാനേജ്മെൻറ്
5  2006-20൦8 ക്രിസ്തു ദാസി സിസ്റ്റേഴ്സ്
6 2008-         ശ്രീ പി സി തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സരസ്വതി എ.കെ.

(ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ )

 


*പ്രിൻസിപ്പാൾ അഗ്രികൾച്ചർ ഓഫീസ് .ചെമ്പൂക്കാവ് -തൃശ്ശൂർ

* അഗ്രികൾച്ചറൽ ഡെവലപ്മെൻറ് & ഫാർമർ വെൽഫെയർ ഡിപ്പാർട്ട്മെൻറ് .

അവാർഡ് :2017 -18 കാലയളവിൽ പാലക്കാട് ജില്ലയിൽ സേവനമനുഷ്ഠിച്ചിരുന്നപ്പോൾ First ADA (അസിസ്റ്റൻറ് ഡയറക്ടർ അവാർഡ്) ജില്ലയിൽ ഒന്നാമതായും സംസ്ഥാനതലത്തിൽ രണ്ടാമതായും അവാർഡ് നേടിയിട്ടുണ്ട്.

2. സുകുമാരൻ .കെ .

(റിട്ടയേഡ് സുബേദാർ  മേജർ - )

ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത്  വിവിധ സംസ്ഥാനങ്ങളുടെ സൈനിക യൂണിറ്റുകളിൽ വിവിധ തസ്തികകളിൽ  പ്രവർത്തിച്ചിട്ടുണ്ട്.കാർഗിൽ യുദ്ധം ,ഓപ്പ് ട്രൈഡന്റ് ( operation name ) തുടങ്ങിയ രണ്ട് ഓപ്പറേഷനുകളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട് ..

അവാർഡ് :-Vice Chief of Army staff commendation card ലഭിച്ചിട്ടുണ്ട്.

 


3. അരവിന്ദാക്ഷൻ എം

(ഹോണി ക്യാപ്റ്റൻ )

ആർമിയിൽ സേവന മനുഷ്ഠിച്ചിരുന്ന കാലയളവിൽനേടിയ അവാർഡ് - ARMY CDR'S COMMENDATION CARD

 

4. ശശിധരൻ  കെ.

Retired from Army

( ഇപ്പോൾ രാമവർമ്മപുരം പോലീസ് അക്കാദമി യിൽ സേവനമനുഷ്ഠിക്കുന്നു).

 

5. ആര്യ എ .ആർ .

(പ്രോജക്ട് അസോസിയേറ്റ് -Central govt)

 


6. ജോജു കെ .ജെ .

തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റൻറ് എഞ്ചിനീയർ L. S. G.D

ഗസറ്റഡ് ഓഫീസർ

 


7. അജിത്ത് .K. K

Army air Defence

 

8. ശശീന്ദ്രൻ. K

Naik - Retired from Army

 

9. ബാലൻ O K

(റിട്ടയേഡ് പോലീസ് ഹെഡ് കോൺസ്റ്റബിൾ )

 

10. ആനന്ദൻ K.V.

Retired  from Army

 

11. R . രാധാകൃഷ്ണൻ

Naik -Retired from Army

 

12. ജയപ്രകാശ് ബാലൻ

(Motivational speaker)

Certified  JCI  trainer (junior chamber international)

 

നേട്ടങ്ങൾ .അവാർഡുകൾ

  • 1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ.
പേര്
 
Retired Teachers

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂർ ടൗണിൽ നിന്നും 11 കി. മീ. ദൂരം.
  • മണ്ണുത്തിയിൽ നിന്ന് 4.3 കി. മീ. ദൂരം.
  • മുളയം - കൊഴുക്കുള്ളി  2.4 കി. മീ. ദൂരം.