ഉള്ളടക്കത്തിലേക്ക് പോവുക

മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 5 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50022wiki (സംവാദം | സംഭാവനകൾ) ('== '''<u>പ്രവ‌‌ർത്തനങ്ങൾ</u>''' == === '''<u>പ്രവേശനോത്സവം</u>''' === മാർത്തോമ ബധിര വിദ്യാലയത്തിൽ ഈ വർഷത്തെ ഫ്രവേശനോത്സവം ബഹ‌ുമാനപ്പെട്ട ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവ‌‌ർത്തനങ്ങൾ

പ്രവേശനോത്സവം

മാർത്തോമ ബധിര വിദ്യാലയത്തിൽ ഈ വർഷത്തെ ഫ്രവേശനോത്സവം ബഹ‌ുമാനപ്പെട്ട ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഖാദർ ബദരിയ ഉദ്ഘാടനം

ചെയ്ത‌ു,സ്കൂൾ അഡ്മിനിസ്ട്രേറ്റ‌ർ ഫാദ‌ർ മാത്യ‍ുബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻന്റിങ് കമ്മറ്റി ചെയർമാൻ ഹസെെനാർ ബദരിയ മ‍ുഖ്യ അതിഥി

ആയിര‍ുന്ന‍ു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ജോഷിമോൻ കെ ടി സ്വാഗത ഭാഷണം നടത്തി.നവാഗതരായ ക‍ുട്ടികൾക്ക് ബാഗ‍ും ക‍ുടയും മറ്റ‍ു പഠനോപകരണങ്ങള‌ും വിതരണം

ചെയ്ത‌ു.സീനിയർ അസിസ്റ്റന്റ് ശ്രീമതി.ബെൻസി നന്ദി അർപ്പിച്ച‍ു സംസാരിച്ച‍ു.