എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2026-27 |



കാടുകുറ്റി പഞ്ചായത്ത് തല പ്രവേശനോത്സവം വാളൂർ നായർ സമാജം ഹൈ സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശീമതിപിൻസി ഫാൻസിസ് അവർകളുടെ അധ്യക്ഷതയിൽ ഭംഗിയായി നടത്തപ്പെട്ടു. നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു . USS ,SSLC ഉന്നത വിജയം കൈവരിച്ചവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
സ്കൂളിൽ വായന മാസാചരണത്തിൻ്റെ ആരംഭം, വിദ്യാരംഗം ക്ലബ്ബിൻ്റെ ഉദ്ഘാടനം എന്നിവ എഴുത്തുകാരിയും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ താലൂക്ക് അംഗവും കൂടിയായ ശീമതി മായ നടേശൻ നിർവഹിച്ചു . അവരുടെ സ്വന്തം സൃഷ്ടിയായ കമലവിലാസ് കൺമഷി എന്ന കഥാസംഹാരം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു .

ലോകലഹരിദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി റാലി യും തെരുവ് നാടകവും നടത്തപ്പെട്ടു . സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ മനോജ് കുമാർ അവർകൾ പരിപാടികൾക്ക് നേതൃത്വം നൽകി