എളന്തിക്കര ഹൈസ്കൂൾ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 29-06-2025 | Hselenthikara |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗത്വം
- 2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷക്ക് അപേക്ഷ സ്വീകരിച്ചു. ആകെ 68 വിദ്യാർത്ഥികൾ അപേക്ഷ നൽകി. ജൂൺ 25 ന് നടത്തിയ അഭിരുചി പരീക്ഷയിൽ 54 പേരാണ് പങ്കെടുത്തത്.