സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/വിദ്യാരംഗം‌

12:18, 29 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CBKMGHSS PUDUPPARIYARAM (സംവാദം | സംഭാവനകൾ) (' '''<big><big>വിദ്യാരംഗം 2025-2026</big></big>''' സ്കൂളിൽ വളരെനന്നായിനടന്നുവരുന്ന പ്രവർത്തങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടേത്.ജൂൺ 19ന് വായനാദിനം വളരെ സമുചിതമായി ആഘോഷിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
             വിദ്യാരംഗം 2025-2026

സ്കൂളിൽ വളരെനന്നായിനടന്നുവരുന്ന പ്രവർത്തങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടേത്.ജൂൺ 19ന് വായനാദിനം വളരെ സമുചിതമായി ആഘോഷിച്ചു.വായനാദിനത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ്,ജില്ലാലൈബ്രറികൗൺസിൽ,പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു.പരിപാടി മലമ്പുഴ എംഎൽഎ ശ്രീ.എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.പാലക്കാട് ഡിഡിഇ ശ്രീമതി.സെലീനബീവി,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.വി.കെ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.