കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 28-06-2025 | 19061 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷയുടെ മോഡൽ എക്സാം
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയുടെ മോഡൽ എക്സാം 2025 ജൂൺ 20ന് നടത്തി. 150 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ നിന്ന് 120 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് മെമ്പേഴ്സ് മോഡൽ പരീക്ഷ പരിചയപ്പെടുത്തി. കുട്ടികൾ എല്ലാവരും വളരെ ആവേശത്തോടെ കൂടിയാണ് പരീക്ഷയെ സമീപിച്ചത്.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25
അയ്യോ എംഡി അമ്മേ' ഏക പാത്ര നാടകം അരങ്ങേറി
2025 ജൂൺ 25

കെ.എം.എച്ച്.എസ് സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി നിരോധിത ലഹരിക്കെതിരെ സിനിമ സീരിയൽ നടനായ കെ.കെ ലക്ഷ്മണൻ അവതരിപ്പിച്ച അയ്യോ എംഡി അമ്മേ എന്ന ഏക പാത്ര നാടകം കുട്ടികളിൽ പുതിയ അനുഭവമായി.
സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
2025 ജൂൺ 25

കെഎംഎച്ച് ഹയർ സെക്കൻ ഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടിക ളോടെ ആചരിച്ചു. പ് ന് പരപ്പനങ്ങാടി റേഞ്ച് അസി സ്റ്റൻ്റ് എക്സൈസ് ഇൻസ്പ ക്ടർ ടി.ദിനേശ് ഉദ്ഘാടനം ചെയ്തു.





