ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 26-06-2025 | Priyalouly |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേയ്ക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ 25.06.2025 ന് കമ്പ്യൂട്ടർ ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സ് ആയ ജോളി മേരി, പ്രിയാ ലൗലി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. 67 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 66 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.