LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18098
യൂണിറ്റ് നമ്പർLK/2021/18098
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ലീഡർഹാദി മുഹമ്മദ്
ഡെപ്യൂട്ടി ലീഡർലിയാന ഫിൽവ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മിഖ്ദാദ് ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മുഹ്സിന പി. കെ
അവസാനം തിരുത്തിയത്
24-06-2025MIQDAD T

അംഗങ്ങൾ

S.NO AD.NO NAME
1 1250 MUHAMMED NIHAL POKKANALI
2 1250 MUHAMMED HANOON PC
3 8846 AMEENA HUDA VT
4 8851 HIBA NASRY
5 8853 ANANYA P
6 8859 HAIFA CK
7 8878 ABHAY KRISHNA K
8 8879 RUBA HENNA AT
9 8883 MUHAMMED SINAN E
10 8886 MUHAMMED SINAN TK
11 8887 FAMEEL POOKODAN
12 8891 MUHAMMED NABHAN VP
13 8899 MUHAMMED SINAN KC
14 8905 FATHIMA SHIFA K
15 8906 SHAHID ASMI AYYOLI
16 8931 NASIB KP
17 8939 HANAN
18 8954 ISHAN S NAIR
19 8955 LIYA MEHRIN AU
20 8961 SHAFANA MANHAPPULATH
21 8968 FATHIMA MINHA M
22 8972 RENHA FATHIMA PK
23 8980 MUHAMMED VASIL N
24 8981 RAFA FATHIMA K
25 8982 FIDA FATHIMA K
26 8986 FATHIMA KC
27 8993 FATHIMA MINHA E
28 8995 ABHIRAMI U
29 8999 SHEHNA.C
30 9016 SRIYA K
31 9017 RIDA SHAAZ P
32 9021 FATHIMA HANNA T
33 9024 NAJIYA PARVIN TP
34 9025 AHAMMED YASEEN P
35 9030 FATHIMA FARSHIDA POONTHALA
36 9036 NOUSHAD ASHMIL P
37 9047 KHIDASH ALI AHAMMED
38 9059 MINHA VK
39 9075 SHAN MUHAMMED PK
40 9036 SREENANDA

നടത്തിയ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

15/6/24 ന് രണ്ടു ലാബിലുമായി  40 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  നടത്തി .  മൊത്തം  78  കുട്ടികൾ  പരീക്ഷ എഴുതി .  കൈറ്റ്  മാസ്റ്റർ  മിഖ്ദാദ് സർ,  കൈറ്റ്  മിസ്ട്രെസ്സ്  മുഹ്സിന ടീച്ചർ പരീക്ഷക്ക് നേതൃത്യം  നൽകി.

പ്രിലിമിനറി   ക്യാമ്പ്

2024-27 ബാച്ചിലെ കുട്ടികൾക്കായി 23/7/2024 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ്  മാസ്റ്റർ ട്രെയ്നർസ് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി .   

ഏകദിന സ്കൂൾ ക്യാമ്പ്

9-ാം ക്ലാസിലെ കുട്ടികൾക്ക് 27/5/2025 ന് ഒരു ഏക ദിന ക്യാമ്പ് നട്ത്തി. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

അംഗീകാരങ്ങൾ

ചിത്രശാല