Name of your school in English
ഇംഗ്ലീഷ് വിലാസം
സ്കൂള്‍ പേജിന്റെ മൂലരൂപത്തില്‍ (source code) {{prettyurl|Name of your school in English}} എന്ന വരിയില്‍ {{prettyurl| നും }} നും ഇടയിലായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. ഉദാ - {{prettyurl|G.V.H.S.S. Makkaraparamba}}
വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നല്കുമ്പോള് ചുരുക്ക പേരുകള്‍ നല്‍കുക. ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്‍കേണ്ടതാണ്. വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കേണ്ടതാണ്.
തുടര്‍ന്ന്, ഇംഗ്ലീഷ് വിലാസത്തിലുള്ള പേജില്‍ നിന്നും സ്കൂള്‍ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂള്‍ താളില്‍, ടൂള്‍ബാറിലെ REDIRECT ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന
- REDIRECT ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ
എന്ന കോഡില്‍ മലയാളത്തിലുള്ള സ്കൂള്‍ പേജിന്റെ പേര് നല്കി സൂക്ഷിക്കുക.
Insert name of your school in {{prettyurl|Name of your school in English}} in edit window of your school page