ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 20002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 20002 |
| യൂണിറ്റ് നമ്പർ | LK/2018/20002 |
| അംഗങ്ങളുടെ എണ്ണം | 44 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | തൃത്താല |
| ലീഡർ | സിദ്ധാർഥൻ സി |
| ഡെപ്യൂട്ടി ലീഡർ | അനിഷ്മ പ്രദീപ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നസീഫ് എ ജമീൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രസീത. കെ |
| അവസാനം തിരുത്തിയത് | |
| 22-06-2025 | 20002 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2023-2026 | |||
|---|---|---|---|
| 1 | അഭിജിത് എം എസ് | 2 | അഭിനവ് ശ്രീജിത്ത് |
| 3 | .അഭിനവ് ടി വി | 4 | അബ്‌ജശ്രീ എം മാലി |
| 5 | .അദിൽ കെ | 6 | അധിഷ് സി വി |
| 7 | അധ്യദേവ് ഇ | 8 | അധിത്യൻ ഇ |
| 9 | അഹമ്മദ് നജാദ് എ | 10 | ഐശ്വര്യ ഒ കെ എം |
| 11 | അക്ഷയ് കൃഷ്ണ ടി ബി | 12 | അമൽ കൃഷ്ണ കെ വി |
| 13 | അനിഷ്മ പ്രദീപ് | 14 | അഞ്ജലി കൃഷ്ണ ആർ കെ |
| 15 | അർച്ചന എം വി | 16 | അസ്വകീർത്തി പി എ |
| 17 | ദിയ ഫാത്തിമ വി | 18 | ഫാത്തിമ ലുമ്ന പി പി |
| 19 | ഫാത്തിമ സജ | 20 | കൃഷ്ണ വി എസ് |
| 21 | മാധവ് യു എസ് | 22 | മുഹമ്മദ് അമാൻ കെ എസ് |
| 23 | മോനിഷ എം | 24 | മുഹമ്മദ് അലി ഇഹ്സാൻ ടി |
| 25 | മുഹമ്മദ് ഹിഷാം പി ടി | 26 | മുഹമ്മദ് സ്വാബിർ പി വൈ |
| 27 | നന്ദന കൃഷ്ണ കെ | 28 | നന്ദകിശോർ സി |
| 29 | നിധ ഫാത്തിമ കെ കെ | 30 | നൂർബീന സി |
| 31 | .പ്രാർത്ഥനശ്രി എസ് | 32 | ഋഥിൻ കെ |
| 33 | സാത്വി ഇ | 34 | സൽവ ഷെറിൻ കെ എ |
| 35 | സാന്ദ്ര കെ ജെ | 36 | ഷിജാസ് എം |
| 37 | സിദ്ധാർഥൻ സി | 38 | സിഘ സി എസ് |
| 39 | സ്നേഹ ടി | 40 | സ്രെവെൻ കെ എം |
| 41 | തീർത്ഥ കെ എം | 42 | വൈഗ കെ വി |
| 43 | വിനായക് കെ എസ് | 44 | വിശ്രുതി കെ എം |
ഭക്ഷ്യസുരക്ഷാ ദിനം
ഭക്ഷ്യസുരക്ഷ ദിനത്തിൽ വട്ടേനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഡിജിറ്റൽ ബോധവൽക്കരണവും പോസ്റ്റർ നിർമാണവും നടത്തി . വീഡിയോ കാണാനായി ക്ലിക്ക് ചെയ്യുക
വായനാദിനം
2025 ജൂൺ 19 വായനാദിനത്തോട് അനുബന്ധിച്ചു ഇ വായന പരിചയപെടുത്താനായി വീഡിയോ നിർമിച്ചു ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു വീഡിയോ ഇവിടെ