ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2023-26

23:28, 19 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sk18087 (സംവാദം | സംഭാവനകൾ) (added activities)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

സൈബർ ബോധവൽക്കരണ ക്ലാസ്

18087-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18087
യൂണിറ്റ് നമ്പർLK/2019/18087
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ലീഡർഹാദിഫ് കെ
ഡെപ്യൂട്ടി ലീഡർഹന്ന ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് ഇഖ്‌ബാൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീകല
അവസാനം തിരുത്തിയത്
19-06-2025Sk18087
Little Kites Batch 2023-26
Sl. No. Ad. No. Name
1 17883 NAZAL K
2 17885 SHEZIN MV
3 17909 HADIF K
4 17920 FATHIMA AFIDHA K
5 17921 MOHAMED ASHMIL K
6 17965 MUHAMMED SIYAD AP
7 17967 MUHAMMED MIDHLAJ AP
8 17997 DILSHAD T
9 18057 JISHA FATHIMA
10 18071 FATHIMA LIYANA KP
11 18076 HANNA T
12 18077 MOHAMMED SHAHABAS HIBI
13 18110 SANSEERA T
14 18115 AHMED FADI
15 18131 MOHAMMED AIMEN V
16 18160 FATHIMA RIFA
17 18168 MOHAMMED MISHAL
18 18178 DILNA CHERUSSOLA
19 18197 FATHIMA HIBA T
20 18199 ADHNAN AHAMMED CM
21 18204 SHAMSIYA PT
22 18294 MURSHID ALI
23 18305 HUDHA LULU KT
24 18352 MUHAMMED RIDHAN NK
25 18353 RAMIL MV
26 18354 MUHAMMED SALEETH T
27 18368 AZHA MUHSIN VALIYAKATH
28 18399 FATHIMA THAHANI
29 18406 NADHA JAMSHEED
30 18407 NIDHA JAMSHEED
31 18601 HANNA JABIN A
32 18421 NAJIYA K
33 18459 FATHIMA LIYA
34 18465 MOHAMMED HASHIM AP
35 18488 FATHIMA RIFA CK
36 18585 SHIMNA VK
സൈബർ ബോധവൽക്കരണ ക്ലാസ് ഉദ്‌ഘാടനം
രക്ഷിതാക്കൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ് നയിക്കുന്നു.
സൈബർ സുരക്ഷാ ക്ലാസ്, സംശയ നിവാരണം

13 /6 /2025 ന് രക്ഷിതാക്കൾക്ക് വേണ്ടി ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ ആഭിമുഖ്യത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി. കൈറ്റ് മാസ്റ്റർ ശ്രീ മുഹമ്മദ് ഇഖ്ബാൽ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സൻസീറ. ടി, ഹന്ന. ടി, അസ്‌ഹ മുഹ്സിൻ, ദിൽന ചെറുശ്ശോല, ഫാത്തിമ ലിയ എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസിന് നേതൃത്വം നൽകി. സൈബർ സുരക്ഷ, സൈബർ ഗ്രൂമിങ്, സൈബർ ബുള്ളിംഗ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു ക്ലാസ്. കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ നന്ദി പ്രകാശിപ്പിച്ച് ക്ലാസ് അവസാനിപ്പിച്ചു.