ഒ എം എസ് എൽ പി എസ് എറവക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒ എം എസ് എൽ പി എസ് എറവക്കാട്
വിലാസം
എറവക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017O.M.S LP&UP SCHOOL ERAVAKAD





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ നഗരത്തിൽ നിന്ന് ദേശീയ പാത 47-ൽ ക്കൂടി തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ പാലിയേക്കര ആയി (ടോൾ പ്ലാസ ക്കു മുമ്പ്) മൂന്നു കി.മീ പടിഞ്ഞാറു ഭാഗത്തേക്ക് സഞ്ചരിച്ചാൽ എറവക്കാട് ഓട മഹാസഭ എൽ പി എന്ന സരസ്വതീ ക്ഷേത്രo കാണാം എറവക്കാട് ശ്രീ മാരിയമ്മൻ ക്ഷേത്രത്തിനു സമീപം ഗ്രാമത്തിന്റെ കെടാവിളക്കായി പരിലസിക്കുന്ന ഈ വിദ്യാലയം 1948 ൽ പ്രവർത്തനമാരംഭിച്ചു. അഞ്ചാം ക്ലാസ് ഉൾപ്പടെ ആരംഭിച്ച വിദ്യാലയം 2014-ൽ യുപിയായി. അക്കാദമിക അക്കാദമി കേതര പ്രവർത്തന മികവുകൊണ്ട് ശ്രദ്ധേയമാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.435988,76.246376|zoom=20}}