ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| 15053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15053 |
| യൂണിറ്റ് നമ്പർ | LK/2018/15053 |
| ബാച്ച് | 2024/27 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | wayanad |
| വിദ്യാഭ്യാസ ജില്ല | wayanad |
| ഉപജില്ല | sulthan bathery |
| ലീഡർ | Eldho Biju |
| ഡെപ്യൂട്ടി ലീഡർ | Rishimithran |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Soniya ka |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Subrahmanian v |
| അവസാനം തിരുത്തിയത് | |
| 16-06-2025 | Gsvhssbathery |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024 -2027
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 22735 | ANTONY BIJU | 8C |
| 2 | 22703 | ASIM ALI KA | 8D |
| 3 | 22147 | DHANISH MIDLAJ | 8D |
| 4 | 22706 | DIYA BHASKARAN | 8D |
| 5 | 22792 | DIYA FATHIMA AN | 8C |
| 6 | 22180 | ELDHO BIJU | 8D |
| 7 | 22157 | FAHAD N | 8D |
| 8 | 22176 | FATHIMA HANEEN VS | 8C |
| 9 | 22186 | FATHIMA NASNINE | 8B |
| 10 | 22690 | GOURI NANDA L | 8A |
| 11 | 22201 | K RAJESH | 8A |
| 12 | 22261 | MINHA FATHIMA MK | 8D |
| 13 | 23004 | MINHA SHERIN | 8 |
| 14 | 22820 | MUHAMMED FARHAN KHAN | 8A |
| 15 | 22210 | MUHAMMED SAHAL | 8A |
| 16 | 22196 | MUHAMMED SINAN | 8A |
| 17 | 22198 | NAJMA NOUSHAD | 8A |
| 18 | 22802 | NANDU MM | 8B |
| 19 | 22493 | PRANAVACHITH S | 8D |
| 20 | 22202 | RANA OH | 8D |
| 21 | 22181 | RIMA FATHIMA K | 8C |
| 22 | 22853 | RINSHA FATHIMA MN | 8A |
| 23 | 22738 | RISHIMITHRAN AB | 8C |
| 24 | 22801 | SHIFA FATHIMA K | 8C |
| 25 | 22398 | SHIJAH SHEREEF C | 8D |
| 26 | 22172 | VYGA M | 8B |
സ്കൂൾതല ക്യാമ്പ്
Littlekites 2024/27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 09/06/25 തിങ്കളാഴ്ച സംഘടിപ്പിച്ചു. രാവിലെ 9.30 ന് Registration ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി Biji varghese ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും, സീനിയർ അധ്യാപിക സൗദ ടീച്ചർ ആശംസകൾ അറിയിക്കുകയും ചെയ്തു. Kite Master Abhijith sir ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്ലാസ് ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് Soniya ടീച്ചർ ക്യാമ്പിൽ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് ലീഡർ Eldho Biju നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു.