സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 31070-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31070 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| ഉപജില്ല | രാമപുരം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിനി ജോസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജയിൻ പോൾ |
| അവസാനം തിരുത്തിയത് | |
| 14-06-2025 | Jainpaul1983 |
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ
| 1 | ABHIMANEW C S |
| 2 | ABHIRAMI ULLAS |
| 3 | ADITHYA RUBESH |
| 4 | ALAN PETER SUNIL |
| 5 | ALBERT JOBY |
| 6 | ALONA ANN THOMAS |
| 7 | ALPHONS MARIAN SAJAN |
| 8 | ALPHONSE JOMICHAN |
| 9 | ANGEL MICHAEL |
| 10 | ANNA MARIA ROY |
| 11 | ANNAMOL SANJU |
| 12 | ARCHITHA ANIL |
| 13 | ARLEON JOBIN |
| 14 | ARYA SHIBU |
| 15 | ASHIK RAJ |
| 16 | ASHNA ELSABATH SOJAN |
| 17 | ASWIN T A |
| 18 | BIBIN SHINTO |
| 19 | GIYA GILMON |
| 20 | HARINANDHA N.V |
| 21 | JAINI JAISON |
| 22 | JEENA SHAJI |
| 23 | JONA MARIYA JOSHY |
| 24 | JOSE AREEPLACKAL |
| 25 | LISS MARIA JOBY |
| 26 | MARTIN PIOUS |
| 27 | MERIN MATHEW |
| 28 | MICHAEL JOSEPH |
| 29 | NIKHILA JOSHY |
| 30 | PAVITHRA SUNIL |
| 31 | RICHU JAISON |
| 32 | ROSE MARY SHAIJU |
| 33 | SHONE SONY |
| 34 | SUJINDAS P H |
| 35 | SURYANARAYANAN T.S |
| 36 | VAIGA UNNIKRISHNAN |
| 37 | VYSHNAVI PRADEESH |
അവധിക്കാല ക്യാമ്പ് 2025
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള യൂണിറ്റ് ക്യാമ്പ് 5/6/2025 ന് സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജോയ് ജോസഫ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു .മാനത്തൂർ സെന്റ് ജോസഫ് ഹൈസ്കൂളിലെ അദ്ധ്യാപിക ആയ സിസ്റ്റർ ഐസി ഫ്രാൻസിസ് ക്യാമ്പ് നയിച്ചു .35കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .രാവിലെ 9.30ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4മണിക്ക് അവസാനിച്ചു .റീൽസ് തയ്യാറാക്കൽ ,വീഡിയോ എഡിറ്റിംഗ് എന്നീ വിഷയങ്ങൾ ആണ് ക്യാമ്പിൽ പഠിപ്പിച്ചത് .