സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
31070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31070
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല രാമപുരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിനി ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജയിൻ പോൾ
അവസാനം തിരുത്തിയത്
14-06-2025Jainpaul1983


2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ 

1 ABHIMANEW C S
2 ABHIRAMI ULLAS
3 ADITHYA RUBESH
4 ALAN PETER SUNIL
5 ALBERT JOBY
6 ALONA ANN THOMAS
7 ALPHONS MARIAN SAJAN
8 ALPHONSE JOMICHAN
9 ANGEL MICHAEL
10 ANNA MARIA ROY
11 ANNAMOL SANJU
12 ARCHITHA ANIL
13 ARLEON JOBIN
14 ARYA SHIBU
15 ASHIK RAJ
16 ASHNA ELSABATH SOJAN
17 ASWIN T A
18 BIBIN SHINTO
19 GIYA GILMON
20 HARINANDHA N.V
21 JAINI JAISON
22 JEENA SHAJI
23 JONA MARIYA JOSHY
24 JOSE AREEPLACKAL
25 LISS MARIA JOBY
26 MARTIN PIOUS
27 MERIN MATHEW
28 MICHAEL JOSEPH
29 NIKHILA JOSHY
30 PAVITHRA SUNIL
31 RICHU JAISON
32 ROSE MARY SHAIJU
33 SHONE SONY
34 SUJINDAS P H
35 SURYANARAYANAN T.S
36 VAIGA UNNIKRISHNAN
37 VYSHNAVI PRADEESH


അവധിക്കാല ക്യാമ്പ് 2025

കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള യൂണിറ്റ് ക്യാമ്പ് 5/6/2025 ന് സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജോയ് ജോസഫ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു .മാനത്തൂർ സെന്റ് ജോസഫ് ഹൈസ്കൂളിലെ അദ്ധ്യാപിക ആയ സിസ്റ്റർ ഐസി ഫ്രാൻസിസ് ക്യാമ്പ് നയിച്ചു .35കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .രാവിലെ 9.30ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4മണിക്ക് അവസാനിച്ചു .റീൽസ് തയ്യാറാക്കൽ ,വീഡിയോ എഡിറ്റിംഗ് എന്നീ വിഷയങ്ങൾ ആണ് ക്യാമ്പിൽ പഠിപ്പിച്ചത് .