എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കെെറ്റ്സ് അവധിക്കാല ക്യാമ്പ് 2025

കാട്ടുകുളം എ. കെ. എൻ.എം. എം. എ . മെമ്മോറിയൽ ഹയർസെക്കന്ററി സ്കുൂളിലെ

ലിറ്റിൽ കെെറ്റ്സ് അവധിക്കാല ക്യാമ്പ് മെയ് 27 നു നടന്നു. സ്‌കൂളിലെ പ്രധാന അധ്യാപകൻ പി.ശങ്കരനാരായണൻ മാസ്റ്റർ ക്യാമ്പ് ഉത്ഘാടനം ചെയ്‌തു. മീഡിയ പരിശീലനം , വീഡിയോ എഡിറ്റിംഗ് എന്നി മേഘലകളിൽ വിദഗ്ധ പരിശീലനം നൽകുയ ക്യാമ്പിൽ കുുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. റീൽസ് നിർമ്മാണം, സ്‌പോർട്‌സ് പ്രൊമോ വീഡിയോ നിർമ്മാണം, മുതലായ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. അടക്കാപത്തൂർ പി.ടി.ബി. ഹയർസെക്കന്ററി സ്കുൂളിലെ കെെറ്റ് മിസ്ട്രസ് പ്രതിഭ എം. ആണ് എക്സ്റ്റേണൽ RP ആയി ക്യാമ്പ് നയിച്ചത്. കാട്ടുകുളം സ്കുൂളിലെ കെെറ്റ് മിസ്ട്രസ്മാരായ കെ. മിനി, ഹരിത ശ്രീ എം. എൻ. എന്നിവർ

ക്യാമ്പിന് നേതൃത്വം നൽകി.

20034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്20034
യൂണിറ്റ് നമ്പർLK/2018/20034
അംഗങ്ങളുടെ എണ്ണം43
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർപ്പുളശ്ശേരി
ലീഡർArdra
ഡെപ്യൂട്ടി ലീഡർAnujith
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മിനി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹരിത ശ്രീ എം. എൻ
അവസാനം തിരുത്തിയത്
12-06-2025Lkkattukulam