സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shyni (സംവാദം | സംഭാവനകൾ) ('കണ്ണൂര്‍ നഗരത്തിന്റെ തിരക്കുകളില്‍ നിന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കണ്ണൂര്‍ നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ആരവങ്ങളില്‍ നിന്നും അകന്ന് കടലില്‍ നിന്നും വരുന്ന കുളിര്‍മയുള്ള കാറ്റേറ്റ് ബര്‍ണശ്ശേരി എന്ന കൊച്ചു പ്രദേശത്ത് ഞങ്ങളുടെ വിദ്യാലയം നില കൊള്ള‌ുന്നു.