LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
12009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12009
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ കെ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാസ്‍മി ടി
അവസാനം തിരുത്തിയത്
07-06-202512009


തലക്കെട്ടാകാനുള്ള എഴുത്ത്

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-25

ലിറ്റിൽകൈറ്റ്‍സ് ഏകദിനക്യാമ്പ്

2024-27 ബാച്ചിന്റെ ഒന്നാംഘട്ട ഏകദിനക്യാമ്പ് ജൂൺ ന് നടന്നു.മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സുമതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജി എച്ച് എസ് ബാരയിലെ ലിറ്റിൽകൈറ്റ് മിസ്ട്രസ് അഖില ടീച്ചർ ക്യാമ്പിൽ ആർ പി ആയി പ്രവർത്തനങ്ങൾക്ക് നേതൃത്വം ന‍ൽകി.വീഡിയോ ഷൂട്ടിങ്ങ് ,എഡിറ്റിങ്ങ് ,ഡോക്ടുമെന്റേഷൻ എന്നീപ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു നടത്തി.കെഡെൻലൈവ് സോഫ്റ്റ്‍വെയറിൽ എ‍ഡിറ്റ് ചെയ്യാനുള്ള പരിശീലനം നേടി.