ജി.എച്ച്. എസ്.എസ് പെരിയ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

2025-28 ബാച്ച് അംഗങ്ങൾ

SL NO NAME ADMN NO DIVISION
1 AARADHYA VIPIN 12084 D
2 AARUSHI PRAKASH 12218 E
3 ADHIDEV.P 12778 E
4 ADVAITH S R 12430 E
5 AKSHITHA S 12755 A
6 ANAMIKA M 12022 A
7 ANIRUDH CHANDRAN P 12175 A
8 ANSHIKA P 12115 B
9 ANUSREE K 12816 A
10 ANVITHA K 12299 F
11 ARDRA M 12023 D
12 GOKUL KRISHNA 12703 A
13 HITHA GIREESH 12083 F
14 HRITHIKA N 12750 E
15 KARTHIK KB 12768 A
16 KESHAV K 12062 E
17 KRISHNAPRIYA P B 12049 B
18 NAFEESATH RAHNA SHERY 12026 A
19 NILA K 12173 F
20 NIVEDHYA C 12089 B
21 RISHAN SARDAR 12189 E
22 SHIVANYA T V 12511 F
23 SIVANYA K 12662 A
24 SIVAPRIYA P V 12835 A
25 SREENANDHA K A 12057 D
26 SREERUDRA D R 12114 D
27 SREESHNAV P 12054 F
28 SREYA LAKSHMI S 12268 E
29 SREYA V 12661 E
30 SRIYA ASHOK 12069 E
31 VARSHA SHAJI K 12169 B

.

പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ(2025-28)

2025-28 ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള അഭിരുചി പരീക്ഷ നടത്തി.97 കുട്ടികളാണ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചത്.ജൂൺ 25 -നാണ് പരീക്ഷ നടത്തിയത്.സ്കൂൾ ഹെഡ്‍മിസ്‍ട്രസ് ശ്രീമതി സുമതി ടീച്ചർ കുട്ടികളോട് പരീക്ഷയെക്കുറിച്ച് സംസാരിച്ചു. ലിറ്റിൽകൈറ്റ്സ് മെന്റർമാരായ ഷീജ ടീച്ചർ ജാസ്മി ടീച്ചർ എന്നിവർ പരീക്ഷ നടത്താൻ നേതൃത്വം നൽകി.കൈറ്റ് പ്രത്യകം തയ്യാറാക്കിയ സോഫ്‍റ്റ്‍വെയറിൽ നടത്തിയ പരീക്ഷ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു.

സോഫ്റ്റ്‍വെയർ ഫ്രീഡം ഡേ

സ്വതന്ത്ര സോഫ്റ്റ്‍വെയറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം ലിറ്റിൽ കൈറ്റ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.പ്രത്യേക അസംബ്ളിയിൽ ഹെഡ്‍മിസ്‍ട്രസ്സ് സുമതി ടീച്ചർ സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് വിശദീകരിച്ചു.ലിറ്റിൽ കൈറ്റ്‍സ് 2025-28 യൂണിറ്റ് ലീഡർ അൻഷിക സ്വാതന്ത്ര്യദിന പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു.