ജി.എച്ച്. എസ്.എസ് പെരിയ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| .-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | [[.]] |
| യൂണിറ്റ് നമ്പർ | . |
| അംഗങ്ങളുടെ എണ്ണം | . |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ലീഡർ | . |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | . |
| അവസാനം തിരുത്തിയത് | |
| 14-11-2025 | 12009 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27
| SL No, | NAME | Admn No | Division |
| 1 | ADITHYA K | 12539 | A |
| 2 | ADVAITH KRISHNAN K | 11894 | C |
| 3 | ADWAITH.J.S | 12150 | C |
| 4 | AMAYA V | 12594 | A |
| 5 | AMEYA VINOD | 11929 | D |
| 6 | ANAS STEPHEN | 12423 | E |
| 7 | APARNA SATHEESHAN | 11777 | C |
| 8 | ARJUN KRISHNA M | 12447 | F |
| 9 | ASWANTH GANESHAN | 12574 | B |
| 10 | BINI SAM | 12156 | C |
| 11 | DEVAJITH P | 12473 | E |
| 12 | DEVANANDHA.K | 12551 | B |
| 13 | DIYA M | 11904 | C |
| 14 | GEETHIKA.K | 11831 | D |
| 15 | KEERTHANA SUJESH | 12111 | E |
| 16 | NANDHANA P | 12588 | B |
| 17 | NIHALA YASMEEN | 11842 | D |
| 18 | NIVED B P | 12450 | F |
| 19 | NIVEDYA V | 12590 | B |
| 20 | PARVATHY RAJ.A.P | 11837 | D |
| 21 | PRABITHA PRASAD | 12614 | F |
| 22 | PRARTHANA.C.V | 11887 | F |
| 23 | SAMARTH HARI E | 12437 | F |
| 24 | SANJANA BHIMANAGOUDRA | 12161 | C |
| 25 | SHAHAM.K | 11792 | E |
| 26 | SHIKHA A | 11919 | C |
| 27 | SHONIMA A R | 12458 | E |
| 28 | SHWETHA.D.YADHAV | 11763 | F |
| 29 | SIVANI P | 12586 | B |
| 30 | THARUNYA PREMARAJ | 11800 | C |
ലിറ്റിൽകൈറ്റ്‍സ് ഏകദിനക്യാമ്പ്
2024-27 ബാച്ചിന്റെ ഒന്നാംഘട്ട ഏകദിനക്യാമ്പ് ജൂൺ 3 ന് നടന്നു.മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സുമതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജി എച്ച് എസ് ബാരയിലെ ലിറ്റിൽകൈറ്റ് മിസ്ട്രസ് അഖില ടീച്ചർ ക്യാമ്പിൽ ആർ പി ആയി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വീഡിയോ ഷൂട്ടിങ്ങ് ,എഡിറ്റിങ്ങ് ,ഡോക്ടുമെന്റേഷൻ എന്നീപ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു നടത്തി.കെഡെൻലൈവ് സോഫ്റ്റ്‍വെയറിൽ എഡിറ്റ് ചെയ്യാനുള്ള പരിശീലനം നേടി.
ലിറ്റിൽകൈറ്റ്സ് -അഭിരുചി പരീക്ഷ (2025-28)
2025-28 ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള അഭിരുചി പരീക്ഷ നടത്തി.97 കുട്ടികളാണ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചത്.ജൂൺ 25 -നാണ് പരീക്ഷ നടത്തിയത്.സ്കൂൾ ഹെഡ്‍മിസ്‍ട്രസ് ശ്രീമതി സുമതി ടീച്ചർ കുട്ടികളോട് പരീക്ഷയെക്കുറിച്ച് സംസാരിച്ചു. ലിറ്റിൽകൈറ്റ്സ് മെന്റർമാരായ ഷീജ ടീച്ചർ ജാസ്മി ടീച്ചർ എന്നിവർ പരീക്ഷ നടത്താൻ നേതൃത്വം നൽകി.കൈറ്റ് പ്രത്യകം തയ്യാറാക്കിയ സോഫ്‍റ്റ്‍വെയറിൽ നടത്തിയ പരീക്ഷ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു.
സോഫ്റ്റ്‍വെയർ ഫ്രീഡം ഡേ
സ്വതന്ത്ര സോഫ്റ്റ്‍വെയറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം ലിറ്റിൽ കൈറ്റ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.പ്രത്യേക അസംബ്ളിയിൽ ഹെഡ്‍മിസ്‍ട്രസ്സ് സുമതി ടീച്ചർ സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് വിശദീകരിച്ചു.ലിറ്റിൽ കൈറ്റ്‍സ് 2025-28 യൂണിറ്റ് ലീഡർ അൻഷിക സ്വാതന്ത്ര്യദിന പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു.