ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 6 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsk13085 (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം 2025-26 == 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2-6-2025 ന് കടന്നപ്പളളി പാണപ്പുഴ പഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി മനോഹരൻ ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാർത്ഥികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2025-26

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2-6-2025 ന് കടന്നപ്പളളി പാണപ്പുഴ പഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി മനോഹരൻ ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണവും നടത്തി .

വിദ്യാർത്ഥികൾക്കായി മിനി പിഎസ് നായർ നയിക്കുന്ന സുംബ ഡാൻസ്, വടകര പോലീസ് സ്റ്റേഷനിലെ  സബ് ഇൻസ്പക്ടർ ഗ്രീഷ്മ നയിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. USS Team 2024-25  ന്റെ നേതൃത്വത്തിലുള്ള  പൂന്തോട്ട സമർപ്പണം, പായസത്തോടുകൂടിയ ഉച്ചഭക്ഷണ സദ്യ എന്നിവയും ഉണ്ടായിരുന്നു.