എസ്.ജി.എച്ച്.എസ് പാറത്തോട്/2025-26

21:31, 3 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SOMIYA (സംവാദം | സംഭാവനകൾ) ('പാറത്തോട് സെൻറ് ജേോർജ്ജ് ഹൈസ്‌കൂൾ  പ്രവേശനോത്സവം    കൊന്നത്തടി പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി .ഉദ്ഘാടനം ചെയ്തു . മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്കക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാറത്തോട് സെൻറ് ജേോർജ്ജ് ഹൈസ്‌കൂൾ  പ്രവേശനോത്സവം    കൊന്നത്തടി പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി .ഉദ്ഘാടനം ചെയ്തു . മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്കക്കൽ അധ്യക്ഷം വഹിച്ചു.  ഹെഡ്മാസ്ററർ ബിനോയി ജോസഫ് സ്വാഗതം പറഞ്ഞു.   പി ടി എ പ്രസിഡന്റ്  ഷാജി കെ എം ,ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.