എസ്.ജി.എച്ച്.എസ് പാറത്തോട്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പാറത്തോട് സെൻറ് ജേോർജ്ജ് ഹൈസ്‌കൂൾ  പ്രവേശനോത്സവം    കൊന്നത്തടി പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി .ഉദ്ഘാടനം ചെയ്തു . മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്കക്കൽ അധ്യക്ഷം വഹിച്ചു.  ഹെഡ്മാസ്ററർ ബിനോയി ജോസഫ് സ്വാഗതം പറഞ്ഞു.   പി ടി എ പ്രസിഡന്റ്  ഷാജി കെ എം ,ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.