ഉള്ളടക്കത്തിലേക്ക് പോവുക

ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 3 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHAFEER E (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

2025 - 26 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2025-26 അധ്യാന വർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി സ്കൂൾതലത്തിൽ സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി ഷമൽ കലാഭവൻ എന്ന കലാകാരന്റെ കലാവിരുന്ന് പ്രദർശനവും തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ജമീല റഷീദ് (എ എസ് ഐ പിങ്ക് പോലീസ് എലത്തൂർ) ക്ലാസെടുത്തു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പ്രവേശനോത്സവ പരിപാടി പ്രൗഢഗംഭീരമായി അവസാനിപ്പിച്ചു.