(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാല ക്യാമ്പ് 2025 മെയ് 28
2024-27 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് മെയ് 28 രാവിലെ 9.30 ന് ബഹു. എച്ച്.എം മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.കേഡെൻലൈവ് ഉപയോഗിച്ച് കുട്ടികൾ വീഡിയോ എഡിറ്റിംഗ് ചെയ്യാൻ പരിശീലിച്ചു.