ഉള്ളടക്കത്തിലേക്ക് പോവുക

ചെമ്പുംപുറം എൽ പി എസ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 27 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chempum46201 (സംവാദം | സംഭാവനകൾ) (planing 2026)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ അധ്യയന വർഷത്തിൽ അക്കാദമികം കൂടാതെ കല, കായികം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നുണ്ട്.

വിപുലമായ പദ്ധതികൾ ഈ കാലയളവിൽ രൂപകൽപന ചെയ്തിട്ടുണ്ട്. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാരം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും. കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവർത്തിയിൽ അധിഷ്ഠിതമായിട്ടുള്ള വിദ്യാഭ്യാസം ആണ് ഈ അധ്യയന വർഷത്തിലെ ലക്ഷ്യം.