ചെമ്പുംപുറം എൽ പി എസ്/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
ഈ അധ്യയന വർഷത്തിൽ അക്കാദമികം കൂടാതെ കല, കായികം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നുണ്ട്.
വിപുലമായ പദ്ധതികൾ ഈ കാലയളവിൽ രൂപകൽപന ചെയ്തിട്ടുണ്ട്. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാരം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും. കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവർത്തിയിൽ അധിഷ്ഠിതമായിട്ടുള്ള വിദ്യാഭ്യാസം ആണ് ഈ അധ്യയന വർഷത്തിലെ ലക്ഷ്യം.